Saturday, January 03, 2009

വീണ്ടും...

വളരെ നാളുകള്‍ക്ക്‌ ശേഷം ഞാനിവിടെ എത്തിയിരിക്കുന്നു വീണ്ടും... നീണ്ട ഇടവേളയുടെ കാരണമോര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല ഞാനിപ്പോള്‍. തിരിച്ചു വന്നപ്പോള്‍ പല പരിചിതരെയും കണ്ടതില്‍ വളരെ സന്തോഷം. പക്ഷെ, അതിലേറെ അപരിചിതരാണ്‌. രണ്ടര വര്‍ഷക്കാലത്തെ ഈ ഇടവേള പല പരീക്ഷണങ്ങളും നിറഞ്ഞതായിരുന്നു. പുതുവര്‍ഷത്തിന്റെ ഈ ദശാസന്ധിയിലും അനിശ്ചിതത്വം നീങ്ങിയതായി തോന്നുന്നില്ല. എങ്കിലും ഇവിടെ സജീവമാവാന്‍ ശ്രമിക്കാം...

1 Comments:

At January 03, 2009 4:12 PM, Blogger തന്മാത്ര said...

വളരെ നാളുകള്‍ക്ക്‌ ശേഷം ഞാനിവിടെ എത്തിയിരിക്കുന്നു വീണ്ടും...

 

Post a Comment

Links to this post:

Create a Link

<< Home