വീണ്ടും...
വളരെ നാളുകള്‍ക്ക് ശേഷം ഞാനിവിടെ എത്തിയിരിക്കുന്നു വീണ്ടും... നീണ്ട ഇടവേളയുടെ കാരണമോര്ക്കാന് ആഗ്രഹിക്കുന്നില്ല ഞാനിപ്പോള്‍. തിരിച്ചു വന്നപ്പോള്‍ പല പരിചിതരെയും കണ്ടതില്‍ വളരെ സന്തോഷം. പക്ഷെ, അതിലേറെ അപരിചിതരാണ്. രണ്ടര വര്‍ഷക്കാലത്തെ ഈ ഇടവേള പല പരീക്ഷണങ്ങളും നിറഞ്ഞതായിരുന്നു. പുതുവര്‍ഷത്തിന്റെ ഈ ദശാസന്ധിയിലും അനിശ്ചിതത്വം നീങ്ങിയതായി തോന്നുന്നില്ല. എങ്കിലും ഇവിടെ സജീവമാവാന്‍ ശ്രമിക്കാം...
1 Comments:
വളരെ നാളുകള്‍ക്ക് ശേഷം ഞാനിവിടെ എത്തിയിരിക്കുന്നു വീണ്ടും...
Post a Comment
<< Home