Tuesday, February 03, 2009

വിരഹം

പ്രിയ സഖീ,
നമ്മള്‍ ഒരുമിച്ച്‌ ഇത്രയും വര്‍ഷമായിട്ടും, ഇപ്പോള്‍ അനുഭവിക്കുന്നത്രയും വിരഹവേദന ഞാനനുഭവിച്ചിട്ടില്ലൊരിക്കിലും...
ഇതു വരെ, ഇത്രയും നീണ്ട നാള്‍ പിരിഞ്ഞിരിക്കേണ്ടി വന്നില്ല എന്നതു തന്നെയാവാം കാരണം.
ഓര്‍മ്മകള്‍, നഷ്ടസ്വപ്നങ്ങള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു.
എല്ലാ നല്ലതിനാണെന്ന പതിവു സമാശ്വാസ വാക്യം ഓര്‍ത്ത്‌ സഹിച്ച്‌ പോകുന്നു.....

1 Comments:

At February 03, 2009 3:19 PM, Blogger തന്മാത്ര said...

വിരഹം

 

Post a Comment

<< Home